KOYILANDY DIARY

The Perfect News Portal

പൂക്കാട് അങ്ങാടിയിൽ ബസ്സ് തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല

കൊയിലാണ്ടി. ബസ്സ് തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. ഡിസംബർ 19-ാം തിയ്യതി രാത്രി 7:30 മണിക്ക് പൂക്കാട് അങ്ങാടിയിൽ വെച്ച് കെ.എസ്.ആർ.ടി.സി. ബസ്സ് ഇടിച്ച് മരണപ്പെട്ട (65) വയസ്സ് പ്രായം തോനിക്കുന്ന ആളെ തിരിച്ചറിഞ്ഞില്ല. ഇയാൾ ഏതാനും വർഷമായി പൂക്കാട് അങ്ങാടിയിൽ യാചകനായി കഴിഞ്ഞു വരികയായിരുന്നു. കൊയിലാണ്ടി പോലീസ് കേസ്സെടുത്ത് അന്വഷണം നടത്തിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *