KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പൊയിൽക്കാവ് എടക്കുളം കിഴക്കയിൽ ഹരിദാസൻ (70)

കൊയിലാണ്ടി: പൊയിൽക്കാവ് എടക്കുളം കിഴക്കയിൽ ഹരിദാസൻ (70) (റിട്ട. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: ജ്യോതിർമയി. മക്കൾ: ഹൻജിത്ത് (ഐ.സി.ഐ.സി.ഐ. ബാങ്ക്), ഹസിജ (ദുബായ്). മരുമക്കൾ: അനൂപ് കുമാർ (ദുബായ്), ഡോ. പ്രജിഷ (ഗവ. താലൂക്ക് ഹോമിയോ ആശുപത്രി, പുറമേരി).

Leave a Reply

Your email address will not be published. Required fields are marked *