KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കൃഷിഭവൻ കുറ്റി കുരുമുളക് വിതരണം ഹരിത പച്ചക്കറി വ്യാപനം

കൊയിലാണ്ടി: നഗരസഭ 2019 – 20 വർഷത്തെ വാർഷിക പദ്ധതികളായ – കുറ്റി കുരുമുളക്, ഹരിത പച്ചക്കറി വ്യാപനം എന്നിവയുടെ വിതരണ ഉദ്ഘാടനം ആഗസ്ത് 29 ന് കാലത്ത് 10 മണിക്ക് കൃഷി ഭവനിൽ  നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ നിർവ്വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാർഡിൽ നിന്നും അപേക്ഷ നൽകിയ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ടവർ പങ്കെടുക്കേണ്ടതാണ്.  ആനുകുല്യം തികച്ചും സൗജന്യമാണ്. ആനുകൂല്യം കൈപ്പറ്റാൻ  വരുമ്പോൾ വ്യക്തികളുടെ ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *