KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താഴത്ത് വളപ്പിൽ പുലരിയിൽ ടി.വി ജാനു (74)

കൊയിലാണ്ടി: സിവിൽ സ്റ്റേഷന് സമീപം കൊല്ലം അരയൻകാവ് റോഡിൽ താഴത്ത് വളപ്പിൽ പുലരിയിൽ ടി.വി ജാനു (74) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പത്ത് ബാലൻ. മക്കൾ: ടി പുഷ്പ (മുൻ നഗരസഭാംഗം, കോട്ടപറമ്പ് ഗവ. ആശുപത്രി ജീവനക്കാരി), മനോജ് (മണി) (ഗൾഫ്). മരുമക്കൾ: രമേശ് ചന്ദ്രൻ (റിട്ട. ഗവ. ആർട്‌സ് ആന്റ് സയൻസ് കോളജ് മീഞ്ചന്ത), ശർമിള. സഹോദരങ്ങൾ: സതി,  ടി വി സരസ (മുൻ നഗരസഭാ കൗൺസിലർ), പരേതരായ ചാത്തുക്കുട്ടി, ഗോപാലൻ, ഭാസ്ക്കരൻ. സഞ്ചയനം: തിങ്കളാഴ്ച.