KOYILANDY DIARY

The Perfect News Portal

പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു

കൊയിലാണ്ടി: പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. അരിയും, പലവ്യഞ്ജന സാധനങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് മറിഞ്ഞത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടി ടൌണിൻ്റെ തെക്ക് ഭാഗം 14-ാം മൈൽസിലാണ് അപകടം നടന്നത്. അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ വാഹനത്തിലെ മുഴുവൻ സാധനങ്ങളും റോഡിൽ ചിതറി തെറിച്ചു. അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

Leave a Reply

Your email address will not be published. Required fields are marked *