KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ട്രാഫിക് ഡ്യൂട്ടി ചെയ്ത പോലീസുകാരന് സൂര്യാഘാതമേറ്റു 

കൊയിലാണ്ടി. പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ  സജീവനാണ്  ഇന്നലെ കൊയിലാണ്ടി റെയിൽവെ ഓവർ ബ്രിഡ്ജ് ജംഗ്ഷനിൽ പൊള്ളുന്ന വെയിലിൽ വാഹന പരിശോധന നടത്തിയിരുന്നു. ഡ്യൂട്ടി കഴിഞ്ഞപ്പോഴാണ് പുറത്ത് മുതുകിനു താഴെ പൊള്ളലേറ്റത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ കൊയിലാണ്ടി ഗവണ്മെന്റ താലൂക്  ആശുപത്രിയിൽ  ചികിത്സ തേടി. സൂര്യാഘാത മേറ്റതാണ്  എന്ന് ഡോക്ടർ  സ്ഥിതീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *