KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് അധ്യാപകൻ മേലൂർ ചന്തുനായർകണ്ടി സി.കെ. ജയചന്ദ്രൻ (47)

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് അധ്യാപകൻ മേലൂർ ചന്തുനായർകണ്ടി സി.കെ. ജയചന്ദ്രൻ (47) നിര്യാതനായി. അച്ഛൻ: പരേതനായ രാഘവൻ. അമ്മ: ലീല. ഭാര്യ : ഗിരിജ (ലക്ചറർ, മങ്കട ഗവ: കോളേജ്, പെരിന്തൽമണ്ണ), മക്കൾ: അഭിജിത്ത്, അഭിനവ്. സഹോദരങ്ങൾ: ഉഷ, പരേതനായ ദാസൻ.

Leave a Reply

Your email address will not be published. Required fields are marked *