KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കെ.എം.എ. വാർഷിക കലണ്ടർ പുറത്തിറക്കി

കൊയിലാണ്ടി: മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ വാർഷിക കലണ്ടർ പുറത്തിറക്കി. കെ.എം.എ. ഓഫീസിൽ നടന്ന ചടങ്ങിൽ കെ ദിനേശന് ആദ്യ പതിപ്പ് നൽകി പ്രസിഡണ്ട് കെ.കെ. നിയാസ് പ്രകാശനം നിർവഹിച്ചു. കെ. പി. രാജേഷ്, അജീഷ് മോഡേൺ, ബിഎച്ച് ഹാഷിം, ദേവൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *