KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി-കുണ്ടൂപറമ്പ് വിപഞ്ചികയിൽ താമസിക്കും പയറ്റു വളപ്പിൽ ജയന്തകുമാരി (75)

കൊയിലാണ്ടി-കുണ്ടൂപറമ്പ് വിപഞ്ചികയിൽ താമസിക്കും പയറ്റുവളപ്പിൽ ജയന്തകുമാരി (75) നിര്യാതയായി. ദീർഘകാലം കെ.ടി.സി.യിൽ ഉദ്യോഗസ്ഥയായിരുന്നു. ഭർത്താവ്: പരേതനായ വിശ്വംഭരൻ. അച്ഛൻ: പരേതനായ കുമാരൻ മാസ്റ്റർ, ചെങ്ങോട്ടുകാവ് യു.പി. സ്‌കൂൾ ആദ്യകാല ഹെഡ്മാസ്റ്റർ, അമ്മ: പരേതയായ ജാനകി. മകൻ : വിപിൻജിത്ത് (ബാംഗ്ലൂർ കസ്റ്റംസ് കമ്മീഷണർ). സഹോദരങ്ങൾ: വത്സരാജ് (മുംബൈ), വസന്ത (റിട്ട. ചെങ്ങോട്ടുകാവ് യു.പി. സ്‌കൂൾ), ജയകൃഷ്ണൻ (മൈസൂർ), പരേതരായ പവിത്ര, വേണുഗോപാലൻ (ഇന്ത്യൻ എയർലൈൻസ്).

Leave a Reply

Your email address will not be published. Required fields are marked *