KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ 12. 30 ന് പൊതുദർശനം

കൊയിലാണ്ടി: ഇന്നു പുലർച്ചെ നിര്യാതനായ കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ മൃതദേഹം കൊയിലാണ്ടി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.12.30 മുതൽ 1-15 വരെയാണ് ടൗൺ ഹാളിൽ ദർശനം, 1-30 മുതൽ 2.15വരെ പൂക്കാട് കലാലയം, 2.30  മുതൽ 4 വരെ കഥകളി വിദ്യാലയത്തിലും, പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം 5 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *