KOYILANDY DIARY

The Perfect News Portal

കേളപ്പജി വായനശാല ജനറൽ ബോഡി യോഗം

കൊയിലാണ്ടിമൂടാടി. കേളപ്പജി വായനശാല ജനറൽ ബോഡി യോഗം ചേർന്നു. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി. വി.വി. ബാലൻ (പ്രസിഡണ്ട്) കെ. സത്യൻ (വൈ.പ്രസി) എൻ. സുജീഷ് (ജന. സിക്രട്ടറി) കെ.കെ. ബിജു (സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടു. എൻ. നിജേഷ്, കെ.വി. നോദൻ, മുരളി തുന്നാരി, കെ.സി. പ്രശാന്ത്, എം.എം. പ്രശാന്ത്, പ്രേമ മന്താരി, എം.നാരായണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *