KOYILANDY DIARY

The Perfect News Portal

കേരള മുനിസിപ്പൽ സ്റ്റാഫ് യൂണിയൻ ശനിയാഴ്ച ജോലിക്ക് ഹാജരാകും

കൊയിലാണ്ടി> അഴി്മതി രഹിതവും കാര്യക്ഷമവുമായി മുൻസിപ്പൽ സർവ്വീസ് എന്ന മുദ്രാവാക്യവുമായി കെ. എം. സി. എസ്. യു. സംസ്ഥാന കൗൺസിലിന്റെ തീരുമാന പ്രകാരം ജില്ലയിലെ നഗരസഭകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാൻ ആഹ്വാനം ചെയ്തു. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷൻ, കൊയിലാണ്ടി, വടകര സഗരസഭ, എന്നിവടങ്ങളിൽ ജീവക്കാർ ശനിയാഴ്ച ഓഫീസിലെത്തി കുടിശ്ശിക ജോലികൾ നിർവ്വഹിക്കുന്നതും പൊതുജനങ്ങൾക്ക് സാധാരണ പ്രവൃത്തി ദിനം പോലെ എല്ലാ സേവനങ്ങളും നൽകുമെന്നും കൗൺസിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *