KOYILANDY DIARY

The Perfect News Portal

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള സമരം 70 ദിവസം പിന്നിട്ടു

കൊയിലാണ്ടി: അ​ര്‍​ധ അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​ങ്ങ​ള​ത്ത് ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹ​ത്തിൻ്റെ 70ാ‍ം ദിവസ പ​രി​പാ​ടി ഡോ. ​ആ​സാ​ദും, എ​ഴു​ത്തു​കാ​രി എം.​എ. ഷ​ഹ​നാ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു. 70 സ​ത്യ​ഗ്ര​ഹി​ക​ള്‍​ക്കു​ള്ള ബാ​ഡ്ജ്‌ വി​ത​ര​ണം ഇരുവരും ചേർന്ന് നിർവ്വഹിച്ചു.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ സി​നി​മ-​സീ​രി​യ​ല്‍ ന​ട​ന്‍ ദി​നേ​ഷ്‌ കു​മാ​റും സാ​യാ​ഹ്​​ന സ​മ്മേ​ള​നം കെ.​എ​സ്‌. ഹ​രി​ഹ​ര​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖാ​ലി​ദ്‌ ഗു​രു​ക്ക​ളു​ടെ സം​ഗീ​ത​വി​രു​ന്ന് അ​ര​ങ്ങേ​റി. ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ടി.​ടി. ഇ​സ്മാ​ഈ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന. ക​ണ്‍​വീ​ന​ര്‍ കെ. മൂ​സ​ക്കോ​യ സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ണി​ദാ​സ്‌ കോ​ര​പ്പു​ഴ, ന​ജീ​ബ്‌ അ​ഭി​ലാ​ഷ്‌, പി.​കെ. സ​ഹീ​ര്‍, സു​നീ​ഷ്‌ കീ​ഴാ​രി, ന​സീ​ര്‍ ന്യൂ​ജ​ല്ല, ബാ​ബു ചെ​റു​വ​ത്ത്‌, മു​ഹ​മ്മ​ദ്‌ ഫാ​റൂ​ക്ക്‌, പ്ര​വീ​ണ്‍ ചെ​റു​വ​ത്ത്‌, പി.​കെ. ഷി​ജു, ല​ത്തീ​ഫ്‌ റ​യ്യാ​ന്‍, ഹു​ബൈ​ബ്‌ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Leave a Reply

Your email address will not be published. Required fields are marked *