KOYILANDY DIARY

The Perfect News Portal

കാവുംവട്ടത്ത് ബി.ജെ.പി പൊതുയോഗം സംഘടിപ്പിച്ചു

കൊയിലാണ്ടി: തദ്ദേശ തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി കാവുംവട്ടത്ത് നടന്ന ബി.ജെ.പി പൊതുയോഗം ദേശീയ നിർവാഹക സമിതി അംഗം പി. കെ  കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മുത്താമ്പി അധ്യക്ഷത വഹിച്ചു.

സ്ഥാനാർത്ഥികൾ ആയ വി കെ ഷാജി,  കെ പി ദാമോദരൻ, ഗിരിജാ ഷാജി, പറേച്ചാൽ സുരേഷ് കുമാർ,  ലത പെരോത്, ബിന്ദു ടി, ബാബു  എന്നിവർ സംസാരിച്ചു. സി. ടി രാഘവൻ സ്വാഗതവും ഭാസ്കരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *