KOYILANDY DIARY

The Perfect News Portal

കാ​ട്ടി​ല​പീ​ടി​ക​യി​ല്‍ കെട്ടിടത്തിന്​ തീപിടിച്ചു

കൊ​യി​ലാ​ണ്ടി: കാ​ട്ടി​ല​പീ​ടി​ക​യി​ല്‍ സാ​ഗ​ര കോ​ള​ജ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ മു​റി​ക്ക് തീ​പി​ടി​ച്ചു. സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി.​പി. ആ​ന​ന്ദൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്​​നി സു​ര​ക്ഷ സേ​ന തീ​യ​ണ​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 8.45ഓ​ടെ​യാ​ണ് സം​ഭ​വം. 25,000 രൂ​പ​യു​ടെ ന​ഷ്​​ടം സം​ഭ​വി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *