KOYILANDY DIARY

The Perfect News Portal

കു​പ്പി​യി​ലാ​ക്കി​യ ശീതളപാനീയം കഴിച്ച യു​വാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി

കോ​ഴി​ക്കോ​ട്: കു​പ്പി​യി​ലാ​ക്കി​യ മാ​ങ്ങാ ജ്യൂ​സ് ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് യു​വാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. അ​ത്തോ​ളി പേ​ങ്ങോ​ട്ടു​ങ്ങ​ല്‍ മീ​ത്ത​ല്‍ അ​ബി​നാ​സ് (24)നെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​ത്തോ​ളി​അ​ങ്ങാ​ടി​യി​ലെ സ്റ്റേ​ഷ​ന​റി​ക​ട​യി​ല്‍ നി​ന്നും മാ​ല്‍​ഗൊ എ​ന്ന പേ​രി​ലു​ള്ള ജ്യൂ​സ് ക​ഴി​ച്ച​ത്. കു​ടി​ച്ച​തി​ന് ശേ​ഷം ബാ​ക്കി​യു​ള്ള​ത് പോ​ക്ക​റ്റി​ല്‍ വച്ച്‌ ബൈ​ക്കി​ല്‍ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​മ്പോ​ള്‍ കു​നി​യി​ല്‍​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം വ​ച്ച്‌ ത​ല​ക​റ​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് അ​ത്തോ​ളി കോ-​ഓ​പ​റേ​റ്റീ​വ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും പി​ന്നി​ട്ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യിരുന്നു. യുവാവ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. കു​പ്പി​യി​ല്‍ വെ​ള്ള നി​റ​ത്തി​ലു​ള്ള പാ​ട​ ക​ണ്ടെ​ത്തി. ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സാമ്പി​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *