KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് സെൻട്രൽ യു. പി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്യും

കൊയിലാണ്ടി: രക്ഷിതാക്കൾക്ക് താങ്ങായി ഒരു വിദ്യാലയം. കോവിഡ് പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രതിസന്ധിയെ മറികടക്കാൻ രക്ഷിതാക്കൾക്കൊരു കൈത്താങ്ങ് എന്ന നിലയിൽ കുറുവങ്ങാട് സെൻട്രൽ യു. പി സ്കൂളിൽ 2020-21 അധ്യയന വർഷത്തെ എൽ.കെ.ജി. മുതൽ മുതൽ 7ാം ക്ലാസ് വരെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും നോട്ടുപുസ്തകങ്ങളടങ്ങുന്ന പഠനോപകരണ കിറ്റ് വിതരണം ചെയ്യും.   

Leave a Reply

Your email address will not be published. Required fields are marked *