KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് മണ്ണാറക്കൽ താഴെകുനി മാധവി (85)

കൊയിലാണ്ടി: കുറുവങ്ങാട് മണ്ണാറക്കൽ താഴെകുനി മാധവി (85) നിര്യാതയായി. ആദ്യകാല സി.പി.ഐ.എം പ്രവർത്തകാനായിരുന്ന പരേതനായ ആണ്ടിയുടെ ഭാര്യയാണ്. മക്കൾ: സത്യൻ, രാജി, ബൈജു, ലൗലി. മരുമക്കൾ: ജിഷ്ണ (പൂക്കാട്), അയ്യപ്പൻ (പേരാമ്പ്ര), നിഷ (മുളിയങ്ങൽ), പ്രകാശൻ (മാമ്പൊയിൽ). സഹോദരങ്ങൾ: രാമൻ, നാരായണൻ, നാരായണി, ജാനു, വേലായുധൻ, ശാന്ത. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *