KOYILANDY DIARY

The Perfect News Portal

കീഴരിയൂർ ഭഗവതികുനി ഹുസൈൻ (96)

കൊയിലാണ്ടി: കീഴരിയൂർ ഭഗവതികുനി ഹുസൈൻ (96) (നമ്പ്രത്ത്കര) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: പരേതയായ ആമിന, ഖാദർ, കദീശ, അസ്സയിനാർ. മരുമക്കൾ: പരേതനായ അമ്മദ് (മേപ്പയ്യൂർ), നിസാർ (പുറക്കാട്), നഫീസ, ജമീല.

Leave a Reply

Your email address will not be published. Required fields are marked *