KOYILANDY DIARY

The Perfect News Portal

കിച്ചന്‍ ബീന്‍ കമ്പോസ്റ്റ് നല്‍കുന്നു

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ 500 വീടുകളില്‍ കിച്ചന്‍ ബീന്‍ കമ്പോസ്റ്റ് നല്‍കുന്നു. ആവശ്യമുള്ളവര്‍ നവംബര്‍ മൂന്നിനു മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *