KOYILANDY DIARY

The Perfect News Portal

കാവിലുംപാറ പഞ്ചായത്തിലെ ചുരണി ലഡാക്ക് മലയില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ ചുരണി ലഡാക്ക് മലയില്‍ കാണാതായ കോളിച്ചാല്‍ ചാലില്‍ മനോജിനെ (40) കുറിച്ച്‌ വിവരമൊന്നും ലഭിച്ചില്ല. പൊലിസ് അന്വേഷണവും തിരച്ചിലും തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മനോജിനേയും വീട്ടിലെ വളര്‍ത്തു പട്ടികളെയും കാണാതായത്. കാടിനടുത്താണ് മനോജിന്റെ വീട്. കാട്ടുമൃഗങ്ങളുടെ ശല്യം ഉള്ള പ്രദേശമാണിത്. മനോജിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *