KOYILANDY DIARY

The Perfect News Portal

കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ-മമ്മിളിക്കുളം റോഡിൽ മൈത്രീ നഗറിൽ നിർമ്മിച്ച കാത്തിരിപ്പു കേന്ദ്രം സിനിമാ-നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പി.കെ അനീഷ് അധ്യക്ഷത വഹിച്ചു. കെ.പി. വേണുഗോപാൽ, മുജീബ് കോമത്ത്, കെ. ശ്രീധരൻ, ബാബുരാജ് പുളിക്കൂൽ, എൻ.കെ. സന്തോഷ്, പി. സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *