KOYILANDY DIARY

The Perfect News Portal

കാട്ടാനയെ വെടിവെച്ചുകൊന്ന കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയെ വെടിവെച്ചുകൊന്ന കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. പുല്‍പള്ളി സ്വദേശി കുളത്തിങ്കല്‍ ഷാജിയാണ് അറസ്റ്റിലായത്. ബത്തേരി -പുല്‍പള്ളി റോഡരികില്‍നിന്ന പിടിയാനയെ മേയ് 29ന് രാത്രിയിലാണ് വെടിവെച്ചു കൊന്നത്.

Leave a Reply

Your email address will not be published. Required fields are marked *