KOYILANDY DIARY

The Perfect News Portal

കാഞ്ഞിലശ്ശേരി ബ്രദേഴ്‌സും സിസ്റ്റേഴ്‌സും കര്‍മ്മരംഗത്ത്

കൊയിലാണ്ടി:  കാഞ്ഞിലശ്ശേരിയില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കാഞ്ഞിലശ്ശേരി ബ്രദേഴ്‌സും സിസ്റ്റേഴ്‌സും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മരംഗത്തിറങ്ങി. ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് കുടിവെള്ളമുള്‍പ്പെടെയുള്ള ക്ഷേമസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ നൂറുകണക്കിന് യുവതി-യുവാക്കള്‍ യൂണിഫോം അണിഞ്ഞ് രംഗത്തിറങ്ങിയത് ഏറെ കൗതുകവും പ്രയോജനകരവുമായി.

Leave a Reply

Your email address will not be published. Required fields are marked *