KOYILANDY DIARY

The Perfect News Portal

ഓൾ കേരള ഗോൾഡ് വർക്കേഴ്‌സ് യൂണിയൻ കലക്ടറേറ്റ് മാർച്ച് നടത്തി

കൊയിലാണ്ടി: ആഭരണ നിർമ്മാണ ക്ഷേമനിധി ബോർഡ് മറ്റു ക്ഷേമനിധി ബോർഡുമായി ലയിപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടും, സ്വർണ്ണ വ്യാപാരികൾ ക്ഷേമനിധിയിൽ അടക്കാനുള്ള സെസ്സ് പിരിച്ചെടുക്കുക, ആഭരണ വ്യാപാരികളെ മാത്രം സംരക്ഷിക്കുന്ന നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഗോൾഡ് വർക്കേഴ്‌സ് യൂണിയൻ കലക്ടറേറ്റ് മാർച്ച് നടത്തി. സി.എം. ദാമോദരൻ ഉൽഘാടനം ചെയതു. എൻ.കെ. രാജീവൻ, ജയ ദാസൻ, പി.കെ. വിനയൻ, ടി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *