KOYILANDY DIARY

The Perfect News Portal

ഒഴിവുദിനം ശുചീകരണത്തിനായി മാറ്റി വെച്ച്‌ മൊകേരിയിലെ ഒരു പറ്റം യുവാക്കള്‍

കുറ്റ്യാടി: ഒഴിവുദിനം ശുചീകരണത്തിനായി മാറ്റി വെച്ച്‌ മൊകേരിയിലെ ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം മാതൃകയായി. മൊകേരി ഗവ.കോളേജിലേക്കുള്ള റോഡിന്റെ ഇരുഭാഗത്തുമുള്ള കാടുകള്‍ വെട്ടി ശുചീകരിച്ചാണ് ചങ്ങാതിക്കൂട്ടം ഒഴിവു ദിനം ആഘോഷിച്ചത്. പവീഷ് കുമാര്‍ സജിത്ത്, ജിനീഷ് മൊകേരി, കെ.എം. ശ്യാംജിത്ത് എന്നിവര്‍ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *