KOYILANDY DIARY

The Perfect News Portal

ഒമാനില്‍ റോഡ് മുറിച്ചു കടക്കുന്നവര്‍ ശ്രദ്ധിയ്ക്കുക

മസ്ക്കറ്റ് : ഇനി ഒമാനില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ സിഗ്നല്‍ ഉണ്ടോ ? സീബ്ര ലൈന്‍ ഉണ്ടോ എന്ന് സൂക്ഷിക്കുക.

കാല്‍നടക്കാര്‍ക്ക് മുന്‍ഗണന അനുവദിച്ച സ്ഥലമാണോ അല്ലെങ്കില്‍ 10 റിയാല്‍ ഫൈന്‍. വീണ്ടും ആവര്‍ത്തിച്ചാല്‍ 100 റിയാലും മൂന്ന് മാസം ജയില്‍ ശിക്ഷയും ലഭിയ്ക്കും.

കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന സാഹചര്യത്തിലാണ് ആര്‍.ഒ.പി കര്‍ശന നടപടിയുമായി രംഗത്തെത്തിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *