KOYILANDY DIARY

The Perfect News Portal

ഐ .ടി .ഐ പ്രവേശനം: അപേക്ഷ സമർപ്പിക്കേണ്ട തിയ്യതി നീട്ടി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ ഐ. ടി .ഐ യിൽ പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട തിയ്യതി സപ്തമ്പർ 20 വരെ നീട്ടിയ തായി പ്രിൻസിപ്പാൾ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ : 0496 2631 129.

Leave a Reply

Your email address will not be published. Required fields are marked *