KOYILANDY DIARY

The Perfect News Portal

ഏഴു കുടിക്കൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം സമാപിച്ചു

കൊയിലാണ്ടി: ഏഴു കുടിക്കൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് ഭക്തി സാന്ദ്രമായ സമാപനം. ആഘോഷവരവുകൾ, ലളിത സഹസ്രനാമാർച്ചന, തായമ്പക, തുടങ്ങിയ പരിപാടികളും അരങ്ങേറി. ഭക്തി സാന്ദ്രമായിരുന്ന നാന്തകം എഴുന്നള്ളിപ്പ് ഏറെ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *