KOYILANDY DIARY

The Perfect News Portal

എ.വി.ശശികുമാറിൻ്റെ “നീലകണ്ഠം” സംഗീത ആൽബം പ്രകാശനം ചെയ്തു

കൊയിലാണ്ടി : എ. വി. ശശികുമാർ രചനയും സംഗീതവും നിർവഹിച്ച “നീലകണ്ഠം” എന്ന പുതിയ സംഗീത ആൽബം പ്രകാശനം ചെയ്തു. പ്രശസ്ത കവിയും നിരൂപകനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ മാസ്റ്റർ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ആരഭി, പ്രദീപ്, സിന്ധു എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *