KOYILANDY DIARY

The Perfect News Portal

എട്ട് വയസുകാരിയെ പീഡിപ്പിച്ച വാച്ച്‌മാനെ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ: എട്ട് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച വാച്ച്‌മാനെ പോലീസ് അറസ്റ്റ് ചെയ്തു. 23 വയസുള്ള അന്‍ വര്‍ ആലം ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 31നാണ് സംഭവം.

പെണ്‍കുട്ടിയുടെ വീട്ടില്‍ കടന്നുകയറിയ പ്രതി കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടി ചെറുത്ത് നിന്നതോടെ ശ്വാസം മുട്ടിച്ച്‌ കൊല്ലാന്‍ നോക്കി. അബോധാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചെന്ന് കരുതി പ്രതി കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു. എന്നാല്‍ ബോധം വീണ്ടെടുത്തതോടെ കുട്ടി വിവരം മാതാവിനെ അറിയിച്ചു.
അറസ്റ്റിലായ അന്‍ വര്‍ കുട്ടിയുടെ അയല്‍ വാസിയാണ്.

Leave a Reply

Your email address will not be published. Required fields are marked *