KOYILANDY DIARY

The Perfect News Portal

ഉമ്മന്‍ചാണ്ടിക്ക്​ രണ്ടു തവണയായി മൂന്നരക്കോടി രൂപ നല്‍കിയെന്ന് ബിജു രാധാകൃഷ്​ണന്‍

കോഴിക്കോട്​: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്​ രണ്ടു തവണയായി മൂന്നരക്കോടി രൂപ നല്‍കിയെന്ന്​ സോളാര്‍തട്ടിപ്പ്​ ​കേസിലെ ​​പ്രതി ബിജു രാധാകൃഷ്​ണന്‍. പുതുപ്പള്ളിയിലെ വീട്ടില്‍ വെച്ചും തൃശൂര്‍ രാമ നിലയത്തില്‍ വെച്ചുമാണ്​ പണം കൈമാറിയതെന്നും ബിജു രാധാകൃഷ്​ണന്‍ പറഞ്ഞു. കോഴിക്കോട്​ ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​ കോടതിയില്‍ ഹാജരാക്കാനെത്തിയ ബിജു മാധ്യമങ്ങളോടാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.