KOYILANDY DIARY

The Perfect News Portal

ഇടിമിന്നലേറ്റ് വീടിനും ഇലക്ട്രിക് ഉപകരണങ്ങൾക്കും നഷ്ടം

കൊയിലാണ്ടി: ഇടിമിന്നലേറ്റ് വീടിനും ഇലക്ട്രിക് ഉപകരണങ്ങൾക്കും നഷ്ടം. കാപ്പാട് കപ്പക്കടവ് മദ്രസക്ക് സമീപം രണ്ട് വീടുകൾക്കാണ് നഷ്ടം സംഭവിച്ചത്. കാക്കച്ചിക്കണ്ടി ഹാരിസിന്റെയും, ചെറിയപുരയിൽ സി. പി. അസീസിൻ്റെയും വീടിനാണ് നഷ്ടം സംഭവിച്ചത്. കൂടാതെ കൊയിലാണ്ടി മേഖലയിൽ പലയിടങ്ങളിലും ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചതായിട്ടാണ് റിപ്പോർട്ട്. 

Leave a Reply

Your email address will not be published. Required fields are marked *