KOYILANDY DIARY

The Perfect News Portal

ആന്തട്ട ഗവ: യു .പി സ്കൂളിൽ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  ആന്തട്ട ഗവ:യു .പി സ്കൂളിൽ ശുദ്ധീകരിച്ച കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കെ ദാസൻ നിർവഹിച്ചു.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിററി ചെയർമാൻ കെ.ഗീതാനന്ദൻ അധ്യക്ഷത വഹിച്ചു.
എൻ.വി ഗഫൂർ, അസിസ് ഖത്തർ, ഇജാസ് അമീർ ഗ്രൂപ്പ്, അറഫാത്ത് തെങ്ങിൽ ഏജൻസീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സി.കെ ഹരീഷ് ബാബു, പി.പവിത്രൻ, എം.കെ വേലായുധൻ, എം.കെ സത്യപാലൻ, കെ.വി രാമചന്ദ്രൻ, എൻ.വി.ഇസ്മയിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ സി.ബാലൻ സ്വാഗതവും, സീനിയർ അസിസ്റ്റൻറ് കെ.രവിനന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *