KOYILANDY DIARY

The Perfect News Portal

അഭയം സ്ക്കൂളിലേക്ക് മാസ്കുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി അഭയം സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു. പയറ്റുവളപ്പിൽ വിജി സന്തോഷ്, സന്ധ്യാ ഷാജു (കൊരയങ്ങാട്) തുടങ്ങിയവർ ചേർന്നാണ് മാസ്കുകൾ നിർമ്മിച്ച് നൽകിയത്. അഭയം പ്രസിഡണ്ട്. കെ.പി.ഉണ്ണി ഗോപാലൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് സി.കെ.ഭാസ്കരൻ മാസ്റ്റർ സ്കൂളിനു വേണ്ടി ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *