KOYILANDY DIARY

The Perfect News Portal

അംഗനവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് തന്തമല അംഗനവാടിയിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി.സരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം മൂസ്സ കോത്തമ്പ്ര അദ്ധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ ദീപ ക്ലാസെടുത്തു. അഹമ്മദ് കൂത്താളി, സി.പി രാജൻ, ജെ.എച്ച്.ഐ യൂസഫ്, ടി.ഡി മോളി, കെ.എം. ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *