ബംഗ്ലൂരിന് തകര്‍ച്ചയോടെ തുടക്കം
ബാംഗ്ലൂര്‍ : കൊല്‍ക്കത്തയ്ക്കെതിരെ നാണംകെട്ട തോല്‍വിയില്‍ നിന്ന് കരകയറാന്‍ വിജയം ലക്ഷ്യമിട്ട് ഗുജറാത്തിനെ നേരിടാനിറങ്ങിയ ബാംഗ്ലൂറിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 13 ഓവര്‍ പിന്നിടുമ്ബോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലാണ്.
മന്ദീപ് സിങും പവന് നേഗിയുമാണ് ക്രീസില്‍. ക്രിസ് ഗെയില്‍ 8 റണ്‍സോടെയും ക്യാപ്റ്റന്‍ കോലി 10 റണ്‍സോടെയും കേദാര്‍ ജാദവ് 31 റണ്‍സിനും കൂടാരം കയറി. മലയാളി താരം ബേസില്‍ തമ്ബിക്കാണ് കോലിയുടെ വിക്കറ്റ്.