KOYILANDY DIARY.COM

The Perfect News Portal

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ എം.എസ്.ധോണി നയിക്കും

ഡൽഹി: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നര്‍ പവന്‍ നേഗിയാണ് ടീമിലെ പുതുമുഖം. എം.എസ്.ധോണി നയിക്കുന്ന 15 അംഗ ടീമിനെയാണ് സന്ദീപ് പാട്ടീല്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. ടീം: എം.എസ്.ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, യുവരാജ് സിംഗ്, സുരേഷ് റെയ്ന, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, പവന്‍ നേഗി, ആശിഷ് നെഹ്റ, ജസ്പ്രീത് ബുമ്റ, മുഹമ്മദ് ഷമി എന്നിവരാണ് അംഗങ്ങള്‍.

Share news
error: Content is protected !!