കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 31 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.
ഇന്ന് സേവനം ലഭിക്കുന്നവ
- ജനറൽ
- സർജ്ജറി
- മെഡിസിൻ
- സ്ത്രീ രോഗം
- സ്കിൻ
- ഇ.എൻ.ടി
- ദന്ത രോഗം
- സി.ടി. സ്കാൻ
ഇന്ന് സേവനം ഇല്ലാത്ത വിഭാഗം
Advertisements
- അസ്ഥി രോഗം
- കുട്ടികൾ
- കണ്ണ്
- ചെസ്റ്റ്
- USG
USG രാവിലെ 7.30 മുതൽ ആരംഭിക്കും (വ്യാഴം, ശനി ദിവസം മാത്രം)
ആർ.ടി.പി.സി.ആർ. ടെസ്റ്റ്: തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം
വിശദ വിവരങ്ങൾക്ക് : 0496 2630 142, 0496 2960 142