KOYILANDY DIARY

The Perfect News Portal

ഇടവിള കിറ്റ്‌ വിതരണം ചെയ്തു

തിക്കോടി: ഗ്രാമപ്പഞ്ചായത്ത് 1000 വനിതകൾക്ക് ഇടവിള കിറ്റ്‌ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രനില സത്യൻ, കെ.പി. ഷക്കീല, കൃഷി ഓഫീസർ ഡോണ, കൃഷി അസിസ്റ്റൻ്റ് മാലതി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *