KOYILANDY DIARY

The Perfect News Portal

അരിക്കുളം പി.എച്ച്.സി ക്ക് സ്നേഹോപഹാരം നൽകി

അരിക്കുളം: അരിക്കുളം പി.എച്ച്.സി ക്ക് സ്നേഹോപഹാരം നൽകി. അരിക്കുളം പി.എച്ച്.സിയിൽ കുരുടിമുക്ക് മട്ടംങ്കോട്ട് സ്നേഹകൂട് റെസിഡൻ്റ്സ് അസോസിയേഷനാണ് സ്നേഹോപഹാരം നൽകിയത്. സെക്രട്ടറി എം. സജി, പ്രസിഡണ്ട് കെ.കെ.ബിജു എന്നിവരിൽ നിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ, മെഡിക്കൽ ഓഫീസർ ‍‍ഡോ. സി. സ്വപ്ന എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി. സ്ഥിരം സമിതി ചെയർമാൻ എൻ.വി. നജീഷ്‌കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ മുജീബ്, ഭാസ്കരൻ കോറോത്ത്, കെ.പി. കുഞ്ഞിക്കണാരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.