Breaking News Kerala News തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് യുവാവ് ചാടി 6 years ago reporter തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് യുവാവ് ചാടി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ചാടിയത്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഇയാളെ രക്ഷപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. Continue Reading Previous ഷുഹൈബ് വധക്കേസിലെ എല്ലാ പ്രതികളെയും പിടികൂടും: മന്ത്രി എ.കെ ബാലന്Next ഒഞ്ചിയത്ത് ആര്‍എംപിയില്‍ നിന്നും കൂട്ടരാജി