KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് യുവാവ് ചാടി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് യുവാവ് ചാടി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ചാടിയത്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഇയാളെ രക്ഷപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *