Calicut News Koyilandy News Obituary ചേലിയ ഓയലോട്ടു കുനിയിൽ തറുവെയ്ക്കുട്ടി ഹാജി (84) 3 years ago reporter കൊയിലാണ്ടി: ചേലിയ ഓയലോട്ടു കുനിയിൽ തറുവെയ്ക്കുട്ടി ഹാജി (84) (റിട്ട: നേവി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. ഹജ്ജുമ്മ. മക്കൾ: സുബൈദ, സാഹിറ, നൗഷാദ് (സൗദി അറേബ്യ). മരുമക്കൾ: കോയകുട്ടി (ആലുവ), ഹമീദ് (പറമ്പിൻ്റെ മുകളിൽ), സുഹറ (പനായി). Continue Reading Previous കുറുവങ്ങാട് പുതുവയൽ കുനി നാണി (85)Next വെങ്ങളം കൂട്ടുംമാരത്ത് രാജൻ (52)