Breaking News Kerala News അഞ്ജു ബോബിജോര്‍ജ്ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് 8 years ago reporter തിരുവനന്തപുരം: പ്രമുഖ കായിക താരം അഞ്ജു ബോബി ജോര്‍ജിനെ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പി കെ ഇബ്രാഹിക്കുട്ടി വൈസ് പ്രസിഡന്റാകും. 38 പേരെ കൌണ്‍സില്‍ അംഗങ്ങളായും തെരഞ്ഞെടുത്തു. Continue Reading Previous ഓട ദുരന്തം: നൗഷാദിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി- മൂന്ന് പേര് കസ്റ്റഡിയില്‍Next പീഡന ദൃശ്യം വാട്സപ്പിലിട്ടു നാല് സഹപാഠികള്‍ അറസ്റ്റില്‍