KOYILANDY DIARY.COM

The Perfect News Portal

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ വിഷു ആഘോഷിച്ചു

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ വിഷു ആഘോഷിച്ചു. പുലർച്ചെ 4 മണി മുതൽ വിഷു കണി ദർശനം ഉണ്ടായിരുന്നു. ഭക്തജനപ്രവാഹം ആയിരുന്നു. ക്ഷേത്രം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ ക്ഷേത്രത്തിൽ വരുന്ന മുഴുവനും ഭക്ത ജനങ്ങൾക്കും വിഷുകൈനീട്ടം നൽകി. വിശേഷാൽ പൂജയും ഉണ്ടായിരിന്നു. ക്ഷേത്രം ശാന്തി സ്വാമി ചെറുക്കാവിലിന്റെ കാർമികത്വത്തിൽ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടന്നു.
Share news
error: Content is protected !!