KOYILANDY DIARY

The Perfect News Portal

കോഴിക്കോട് പുതിയപാലം കക്കിരിപ്പാടം, വിരുപ്പിൽ ലക്ഷ്മി (74)

കോഴിക്കോട്: പുതിയപാലം. കക്കിരിപ്പാടം, വിരുപ്പിൽ ലക്ഷ്മി (74) (റിട്ട. ആരോഗ്യ വകുപ്പ്) നിര്യാതയായി. ഭർത്താവ്: പരേതനായ തൻചാലക്കുന്നുമ്മൽ അശോകൻ (RMS). മക്കൾ: സ്മിത (മോളി) (SPM തളി പോസ്റ്റ്‌ ഓഫീസ്). അമ്പിളി. മരുമക്കൾ: മനോജ്‌ കുമാർ (സിവിൽ സപ്ലൈസ്), മണി ചാത്തോത്ത്  (ഫോട്ടോഗ്രാഫർ). സഹോദരങ്ങൾ: ഭരതൻ പുഷ്പ, സുഭാഷിണി പരേതനായ മോഹനൻ. സഞ്ചയനം: തിങ്കളാഴ്ച.