KOYILANDY DIARY

The Perfect News Portal

പയ്യോളി കിഴൂർ കീഴങ്കോട്ട്താഴ രമണി (52)

പയ്യോളി: കിഴൂർ കീഴങ്കോട്ട്താഴ രമണി (52) നിര്യാതയായി. (ഇന്ത്യൻ ബാങ്ക്, കൊയിലാണ്ടി സീനിയർ ക്ലാർക്ക്) ഭർത്താവ്: പരേതനായ ചന്ദ്രൻ. മകൻ: സച്ചിൻ ചന്ദ്രൻ. സഹോദരങ്ങൾ പത്മിനി, ലളിത (റിട്ട. അധ്യാപിക, ബാലുശ്ശേരി), കെ.ടി. സത്യൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കോഴിക്കോട് കോർപ്പറേഷൻ), കെ.ടി. സോമദാസ് (റിട്ട. ആർമി), രാഗിണി (കൽപ്പറ്റ), കെ.ടി. ശ്രീനിവാസൻ (പോലീസ് സർക്കിൾ ഇൻസ്പെക്ടർ, തിരൂരങ്ങാടി ) കെ. ടി. ശിവദാസൻ (KSRTC  കൽപ്പറ്റ).