KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് അക്വഡറ്റിനു സമീപം തെക്കെയിൽ വിനോദ് (50)

കൊയിലാണ്ടി: കുറുവങ്ങാട് അക്വഡറ്റിനു സമീപം തെക്കെയിൽ വിനോദ് (50) നിര്യാതനായി. കുഞ്ഞിരാമൻ്റെയും, പരേതയായ തിരുമാലയുടെയും മകനാണ്. കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ.അജിന മക്കൾ: അനുഗ്രഹ വിനോദ്, അനുവിന്ദ്, സഹോദരങ്ങൾ: ചന്ദ്രൻ (സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം), പരേതയായ വത്സല,