Koyilandy News Obituary വെങ്ങളം ചെറുവാട്ട് കുനി സി. കെ. പരീദ് (70) നിര്യാതനായി 11 months ago koyilandydiary വെങ്ങളം ചെറുവാട്ട് കുനി സി. കെ. പരീദ് (70) നിര്യാതനായി. മയ്യത്ത് നിസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചീനച്ചേരി ജുമാ മസ്ജിദിൽ. ഭാര്യ: സുബൈദ (നന്തി), മക്കൾ: ഷെമീമ, സമീർ, സെലീന. മരുമക്കൾ: ഫസൽ റഹ്മാൻ (നല്ലളം), അബ്ദുസലാം (കൊയിലാണ്ടി), ഫാസില (നന്തി). Share news Post navigation Previous മാരാമുറ്റം തെരു മാതേയ്ക്കണ്ടി ജാനകി (78) നിര്യാതയായിNext വടക്കൻ ജില്ലകളിൽ അതിതീവ്രമഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്